പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-15 Tuesday

പണം തട്ടിയ കേസില്‍ ജാമ്യമെടുത്ത്‌ ഒളിവില്‍ പോയ പ്രതിയെ പിടികൂടി

posted on 30 June  2015
29-06-15 abhilashചാവക്കാട്: എടക്കഴിയൂര്‍ ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയെ അറസ്‌റ് ചെയ്തു. എടക്കഴിയൂര്‍ തെക്കുപറമ്പത്ത് വീട്ടില്‍ അഭിലാഷിനെയാണ് (32) ചാവക്കാട് സി ഐ പി അബ്ദുല്‍ മുനീര്‍, എസ്.ഐ എ.വി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. പരാതിയെതുടര്‍ന്ന് 2014ല്‍ പിടികൂടിയ പ്രതി ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.വധശ്രമമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണിയാളെന്ന് പൊലീസ് അറിയിച്ചു..