ചാവക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം എസ് ഐ
യെയും പോലീസുകരെനെയും ചാവക്കാട് പോലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചു.
ഇവര്‍ മദ്യലഹരിലായിരുന്നതായി പോലീസ് പറഞ്ഞു. സിപിഎം ഒറ്റയിനി ബ്രാഞ്ച്
സെക്രട്ടറി അകലാട് പറവൂര് വീട്ടില്‍ ഇസ്മായില്‍ (26, കുരിക്കളകത്ത്
അബ്ദുല്‍ഖാദര്‍ (26), പെരുമ്പുള്ളി അനീര്‍(24), കൊട്ടിലിങ്ങല്‍ മുനീര്‍(27), കുരിക്കളകത്ത്
നൌഫല്‍(27), വട്ടംപറമ്പില്‍ റനീഷ്(24), വലിയകത്ത് നൌഫല്‍(21), എന്നിവരടങ്ങിയ ഏഴംഗസംഘമാണ്
ചാവക്കാട് പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയത്. ഇവരെ ചാവക്കാട് സി ഐ കെ കെ
സുദര്‍ശനന്‍, ..... |