പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-15 Tuesday

യു എ ഇ ചാവക്കാട് മഹല്ല് കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്‍ സംഘടിപ്പിച്ചു

posted on 30 June 2015
29-06-15 hidma uae
ദുബായ്‌: യു എ ഇ യിലെ ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഹിദ്മ (HIDMA)  ജനറല്‍ ബോഡിയും, ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ദുബായ് മര്‍കസില്‍ വെച്ച് നടന്ന പരിപാടിയില്‍ 100 കണക്കിന് പേര്‍ പങ്കെടുത്തു. പ്രസിഡന്‍റ് കമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ശുക്കൂര്‍(സെക്രട്ടറി), അഷറഫ്‌ (ട്രഷറര്‍) എന്നിവര്‍ സംസാരിച്ചു.

29-06-15 hidma u a e audience