പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-2015 Tuesday

ഗുരുവായൂരില്‍ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഭക്തയുടെ മാല കവര്‍ന്നു

posted on 30 June 2015
ഗുരുവായൂര്‍: ഗുരവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തഞ്ചാവൂര്‍ എം.സി.റോഡില്‍ ഹരിഹരന്റെ ഭാര്യ ശോഭയുടെ എട്ട് പവന്റെ സ്വര്‍ണ്ണ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് കുടുംബസമേതം ക്ഷേത്രത്തിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. ഏറ്റവും പുറകിലായാണ് ശോഭ നടന്നിരുന്നത്. പുറകില്‍ വന്ന ബൈക്ക് വഴിചോദിക്കാനെന്ന വ്യാജേന വേഗം കുറച്ച് പുറകിലിരുന്നയാള്‍ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസില്‍ പരാതി നല്‍കി.