15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-15 Tuesday

തീരദേശത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണം - ഡി.വൈ.എഫ്.ഐ.

posted on 11 August 2015
ചാവക്കാട്: തീരദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സി. സുമേഷും പ്രസിഡന്റ് കെ.വി. സജുവും ആവശ്യപ്പെട്ടു. ജില്ലയ്ക്കകത്തും പുറത്തും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിമിനലുകളെ കോണ്‍ഗ്രസ് നേതാക്കളാണ് തീറ്റിപ്പോറ്റുന്നത്. കോണ്‍ഗ്രസ്സിന്റെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉയരണമെന്ന് പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു