banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-04-2015 Friday

ചരമം

Posted on 03 April 2015
വി കെ രാധാകൃഷ്ന്‍(70)
ഗുരുവായൂര്‍: കിഴക്കേനടയിലെ വ്യാപാരി നെന്മിനി വാഴപ്പിലാത്ത് വി കെ രാധാകൃഷ്ന്‍(70) നിര്യാതനായി. ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക നേതാവായിരുന്നു. ഭാര്യ: യശോദ. മക്കള്‍: സുരേഖ, രേഖ, സുരേഷ്. മരുമക്കള്‍: സത്യന്‍( സൗദ്യ അറേബ്യ), ജയേഷ്(ഗുജറാത്ത്), രമണി.

02-04-15  Chandran 64ചന്ദ്രന്‍ (64)


ഗുരുവായൂര്‍: ഇരിങ്ങപ്പുറം പട്ടണത്ത് ചന്ദ്രന്‍ (64) നിര്യാതനായി. ഭാര്യ: സത്യഭാമ. മകള്‍: ബിന്ദു.