banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-04-15 Friday

ധനസഹായം നല്‍കി

posted on 03 April 2015
02-04-15 CHAVAKKAD DANA SAHAYAM
ചാവക്കാട് : ഗള്‍ഫില്‍ ജോലി ചെയ്യവെ രോഗം ബാധിച്ച് നാട്ടിലെത്തി ചികിത്സയിലിരിക്കെ മരണപ്പെട്ട പുന്നയൂര്‍ക്കുളം സ്വദേശി മുഹമ്മദ് അഷറഫിന്റെ കുടുംബത്തിന് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സൗദി ഘടകത്തിന്റെ കുടുംബസുരക്ഷാ പദ്ധതിയില്‍ നിന്നുള്ള ധനസഹായമായ രണ്ടേക്കാല്‍ ലക്ഷം രൂപ കെ.വി .അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മകന്‍ ഷിഹാബിന് കൈമാറി. സൗഹൃദ വേദി സൗദി ഘടകം കിഴക്കന്‍ പ്രവശ്യ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സോമന്‍ ബ്ലാങ്ങാട് , തൃശ്ശൂര്‍ ഓഫീസ് ഇന്‍ ചാര്‍ജ് എം.എല്‍ .രാമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ സെക്രട്ടറി കെ.എം.ഷിഹാബ്, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ.സി.ആനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
ചിത്രവിവരണം :തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സൗദി ഘടകത്തിന്റെ കുടുംബസുരക്ഷാ പദ്ധതിയില്‍ നിന്നുള്ള ധനസഹായം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.നല്‍കുന്നു