banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

03-04-2015 Friday

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

posted on 03 April 2015
ചാവക്കാട്:എസ്.എസ്.എല്‍.സി, പ്ലസ് ടു , ബിരുദ വിദ്യാര്‍ഥികള്‍ക്കായി 'ട്രെന്‍ഡ്' എടക്കഴിയൂര്‍ യൂനിറ്റ്  കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.  എടക്കഴിയൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനിലെ അന്‍സാറുല്‍ ഇസ്‌ലാം മദ്റസ ഹാളിൽ ഏപ്രിൽ നാലിന് ഉച്ചക്ക്  രണ്ടു മണിക്കാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.ജില്ല പഞ്ചായത്ത്‌ വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാൻ ആര്‍.പി.ബഷീര്‍ സെമിനാര്‍ ഉൽഘാടനം ചെയ്യും.ദാറുൽ ഹുദാ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മേധാവി മുനീര്‍ ഹുദവി കോഴിക്കോട് ക്ലാസ്സ്‌ അവതരിപ്പിക്കും.വിദ്യാര്‍ഥികളുടെ ഉപരിപഠന സംബന്ധമായ സംശയ നിവാരണത്തിനും അവസരം ഒരുക്കും.രജിസ്ട്രേഷന് 9995340219,9995031822 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..