banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-04-2015 Friday

അവയവദാന ബോധവല്‍ക്കരണ റാലി

Posted on 03 April 2015
02-04-15 console
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വെസ്റ്റ്‌ ഷോര്‍ റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ താലൂക്ക് തല അവയവദാന ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.
ചാവക്കാട് മുനിസിപ്പല്‍ സ്ക്വയറില്‍ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ അബ്ദുല്‍ മുനീര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു . എം കെ നൗഷാദ് അലി അധ്യക്ഷനായി. കണ്‍സോള്‍ പ്രസിഡണ്ട്‌ അബ്ദു മാസ്റര്‍ അവയവദാന സമ്മതപത്രം ചേംബര്‍ പ്രസിഡന്റ്‌ പി വി മുഹമദ് യാസീന് നല്‍കി ഉദ്ഘാടനം നിര്‍വഹിചു.  പി എസ് പ്രസന്നകുമാര്‍, സി എം ജനിഷ്, സുകുമാരാന്‍ മാസ്റ്റമാസ്റര്‍, അബ്ദുല്‍ ഹബീബ്, ശംസുദ്ധീന്‍ ചേറ്റുവ, ഹരിദാസ് വി , വി എ അബ്ദുല്‍കാദര്‍, വിനോദ് ഖന്ന എന്നിവര്‍ പങ്കെടുത്തു.