15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01-20116 Wednesday

തഖ്‌വ സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം

Posted on: 13 January 2016
പുന്നയൂര്‍ക്കുളം: അണ്ടത്തോട് തഖ്‌വ ഇംഗ്ലിഷ് സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും സമ്പൂര്‍ണ വൈഫൈ ക്യാംപസ് പ്രഖ്യാപനവും കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ നിര്‍വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എം.വി. ഹൈദരലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, വാര്‍ഡ് മെംബര്‍ ജയന്തി, പി.കെ. ചേക്കു ഹാജി, അറബിക് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്ല യിസാര്‍, എം.എ. റഷീദ്, ജനറല്‍ സെക്രട്ടറി എം.സി. മൊയ്തുട്ടി ഹാജി, ടി.കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന നബിദിന ആഘോഷം, അവാര്‍ഡ് ദാന പരിപാടിയില്‍ പതിയാശേരി മഹല്ല് ഖത്തീബ് മുജീബ് റഹ്മാന്‍ ദാരിമി, വി. മായിന്‍ കുട്ടി, അഷ്‌റഫ് ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.