15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01--2016 Wednesday

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന യുവ സംഗമം

Posted on: 13 January 2016
12-01-16 scout
മന്ദലാംകുന്ന്: മന്ദലാംകുന്ന് ജി.എഫ്.യു പീ സ്കൂളിൽ വെച്ച് 11, 12 തിയ്യതികളിലായി നടന്ന ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന യുവ സംഗമ ഉദ്ഘാടനം മന്ദലാംകുന്ന് ബീച്ചിൽ  വി ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി പി ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.  പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് ക്യാമ്പ് ഓപ്പണിoഗ് നടത്തി. അസി: കമ്മീഷണർ ഇ യു രാജൻ, ട്രെയിനർ രഞ്ചിത്ത്, സുനിൽ ലാലൂർ, ജിഷൊ എസ് പുത്തൂർ, പി ടി എ പ്രസിഡണ്ട് പി.കെ സൈനുദ്ധീൻ, എസ് എം സി ചെയർമാൻ അസീസ് മന്ദലാംകുന്ന് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.