15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01-2016 Wednesday

ലൈറ്റ് ഓഫ് ഖുര്‍ആന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

Posted on: 13 January 2016
പുന്നയൂര്‍ക്കുളം: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ബലക്ഷയം വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലൈറ്റ് ഓഫ് ഖുര്‍ ആന്‍ സമ്മേളനം സമാപിച്ചു. ഫെബ്രുവരി 13,14 തിയതികളില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് ദഅ്‌വ സമിതിയുടെ ഇന്റര്‍നാഷനല്‍ ഖുര്‍–ആന്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് വടക്കേക്കാട് ലൈറ്റ്–ഓഫ് ഖുര്‍ആന്‍ കോണ്‍ഫറന്‍സ് നടത്തിയത്.
സംസ്ഥാന കണ്‍വീനര്‍ ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് എടക്കര, അനീസ് ഇസ്‌ലാഹി, മുഹമ്മദ് ഫദ്‌ലുള്ള, അബ്ദുലത്തീഫ് സുല്ലമി, കെ.ബി കബീര്‍, ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.