15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01-2016 Wednesday

ഡോ. കെ. എസ്. കൃഷ്ണകുമാറിന് ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍

Posted on: 13 January 2016
12-01-16 krishnakumarചാവക്കാട്: അധ്യാപക വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നീ മേഖലകളിലെ മികവിന് ഡോ. കെ. എസ്. കൃഷ്ണകുമാറിന് ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. രാഷ്ട്രവിഭൂഷന്‍, ഇന്റര്‍നാഷ്ണല്‍ അച്ചീവേഴ്‌സ് ഗോള്‍ഡ് സ്റ്റാര്‍ എന്നീ പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.
മികച്ച വിദ്യാഭ്യാസ വിചക്ഷണനുള്ള ദേശീയതല പുരസ്‌കാര ജേതാവ് കൂടിയാണ് ഡോ. കെ.എസ്. കൃഷ്ണകുമാര്‍. മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
ചാവക്കാടിനടുത്ത് ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കളത്തില്‍ ശേഖരന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. ആളൂര്‍ പബ്ലൂക് ഹെല്‍ത്ത് സെന്റര്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഷീനയാണ് ഭാര്യ.