banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

23-12-2013 Monday

ചരമം

Posted on 23 Dec 2013
22-12-13 aboobaker
എ.പി.അബൂബക്കര്‍ (68)
ചാവക്കാട് : ഒരുമനയൂര്‍ വില്ല്യംസിനടുത്ത് പരേതനായ അറക്കല്‍ ബീരാവുണ്ണി മുസ്‌ലിയാര്‍ മകന്‍ പട്ടത്ത് എ.പി.അബൂബക്കര്‍ (68) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് നോര്‍ത്ത് ഒരുമനയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: സുഹറ. മക്കള്‍: ഷമീര്‍, മുനീര്‍ (ഇരുവരും ദുബായ്), നാദിയ, ഇസ്മത്ത്. മരുമക്കള്‍ : സീഹമ (ദുബായ്), അനൂപ, ഷഹന.

22-12-13 fathima
ഫാത്തിമ(55)
അണ്ടത്തോട്: തങ്ങള്‍പടി ജമാഅത്ത്‌ പള്ളിക്ക് സമീപം ആനോടിയില്‍ ഇബ്രാഹിമിന്റെ ഭാര്യ അയിനിക്കല്‍ ഫാത്തിമ(55) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് അണ്ടത്തോട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.  മക്കള്‍: റഷീദ്‌, ഷമീര്‍ (ഇരുവരും സൌദി അറേബ്യ), പരേതനായ ഹനീഫ. മരുമക്കള്‍: ഷമീറ, ജിഷ. സഹോദരങ്ങള്‍: മുഹമ്മദ്‌, അബു.

.