15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-04-2016 Wednesday

ഗുരുവായൂരിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട്  എം എല്‍ എ വിനിയോഗിച്ചില്ല - സിഎന്‍ ബാലകൃഷ്ണന്‍

അഡ്വ. നിവേദിതക്ക് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കെട്ടിവെക്കാനുള്ള തുക നല്‍കി

Posted on: 27 April 2016
26-04-16 cn balakrishnanചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട്  ഗുരുവായൂരിന്റെ ജനപ്രതിനിധി വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ലന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം ...

കുട്ടാടന്‍ പാടത്തെ തീ അണഞ്ഞില്ല-നാട്ടുകാര്‍ ആശങ്കയില്‍

Posted on: 27 April  2016
26-04-16  Alaapaalm Firesപുന്നയൂര്‍:  തെക്കേ പുന്നയൂര്‍ ആലാപാലത്തിനു സമീപം നായരങ്ങാടി റോഡിന്റെ വടക്ക് കുട്ടാടന്‍ പാടത്ത് തിങ്കളാഴ്ച്ച രാത്രി 10 ഓടെ ആരംഭിച്ച തീ ഇനിയും അണയാതെ പുകയുകയാണ്. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന് ഉ....

തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങള്‍ - അധികൃതരു കണ്ണു തുറപ്പിക്കാന്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

Posted on: 27 April 2016
26-04-16 nda candidateചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡിഎ.സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക ചാവക്കാട് കടപ്പുറത്തെ പരമ്പരാഗത മത്സ്യതൊഴിലാളിക...

അഭിഭാഷക കുടുംബസംഗമം

Posted on: 27 April  2016
26-04-16  Advocates Family meetചാവക്കാട്:  ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ചാവക്കാട് യൂണിറ്റും ഇന്ത്യന്‍ ലോയേഴ്സ് യൂണിയനും ചേര്‍ന്ന് ഇടതുപക്ഷ അഭിഭാഷക കുടുംബസംഗമം സംഘടിപ്പിച്ചു.
ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ...

Posted on: 27 April 2016
26-04-16 candle samaramപുന്നയൂര്‍: എടക്കഴിയൂര്‍ മേഖലയില്‍ തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. അധികൃതകരുടെ കണ്ണുതുറപ്പിക്കാന്‍ നാട്ടുകാരായ യുവാക്കള്‍  മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
പുന്നയൂര്‍ പഞ്ചായത്തിലെ 10,11 വാര്‍...

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1