ചാവക്കാട്: ഗുണ്ട് പൊട്ടി പത്തുവയസ്സുകാരന്‍റെ കൈപ്പത്തിയറ്റു.
തൊഴിയൂര്‍ വൈശ്യംവീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഷഹനാ(10)സിന്‍റെ
വലതു കൈപ്പത്തിയാണ് അറ്റുപോയത്. തൊഴിയൂര്‍ പാലിശ്ശേരി
മദ്രസ്സയിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ ഷഹനാസ് ഇന്ന് (തിങ്കളാഴ്ച)
രാവിലെ 9.30ന് മദ്രസ്സയിലെ ഇടവേളയില്‍ ചായകുടിക്കുന്നതിനായി
കൂട്ടുകാരോടൊത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് .........
|