chavakkadonline logo
chavakkadonlinemalayalamtext

Home

21/02/2012 Tuesday

കനോലികനാല്‍ തീരത്ത്‌ ഇടത്തോടുകള്‍ നികത്തുന്നു - പഞ്ചപുച്ഛമടക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

21-02-12 Chavakad-Kanoli kanal Theeran Kayyettam copyചാവക്കാട്‌: ചാവക്കാട്‌ തെക്കഞ്ചേരിയില്‍ കനോലികനാല്‍തീരത്ത്‌ സ്വകാര്യ വ്യക്തി ഇടത്തോടുകള്‍ നികത്തുന്നു. പാവപ്പെട്ടവന് വീടുവെക്കാന്‍ അനുമതിനല്‍കാതെ പാടമാണെന്നും തോടാണെന്നും ......

മണത്തല നാഗയക്ഷി ക്ഷേത്രോത്സവം

21-02-12 nagayakshi kshethrothsavamചാവക്കാട്‌: മണത്തല നാഗയക്ഷി ക്ഷേത്രോത്സവം അതിഗംഭീരമായി ആഘോഷിച്ചു. പങ്കാളിത്തം കൊണ്ടും വാദ്യമേളങ്ങളുടെ വ്യത്യസ്ഥതയാലും ക്ഷേത്രോത്സവം ഇക്കുറി വ്യതിരിക്തമായി. വര്‍ണ്ണക്കവടിയും....

വിഭൂതി തിരുനാള്‍ - അമ്പത്‌ നോമ്പിനു തുടക്കമായി

21-02-12Chavakad-Palayur Vibhoothi .ചാവക്കാട്‌: സീറോമലബാര്‍ സഭയുടെ ദേവാലയങ്ങളില്‍ തിങ്കളാഴ്ച രാവിലെ വിശുദ്ദബലിക്കിടെ കരിക്കുറി ആചരിച്ചു. പാലയൂര്‍ മാര്‍തോമാ അതിരൂപതാ തീര്‍ഥകേന്ദ്രത്തില്‍ തിങ്കളാഴ്ച നടന്ന വ്രതാരംഭകൂട്ടായ്മ .....

വിശ്വനാഥക്ഷേത്രോത്സവത്തിന് കൊടികയറി

21-02-12manaythala vishwanatha temple kodikayattam copyചാവക്കാട്‌: പത്ത്‌നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മണത്തല വിശ്വനാഥക്ഷേത്രത്തില്‍ കൊടികയറ്റി. തിങ്കളാഴ്ച രാത്രി .....

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar