banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

23-12-2013 Monday

മഹല്ല് കമ്മിറ്റി ഭാരവാഹികള്‍

Posted on 23 Dec 2013
ചാവക്കാട് : കടപ്പുറം പുതിയങ്ങാടി ഹസ്സന്‍ പള്ളി മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി യോഗം മുതവല്ലി മുഹമ്മദലി രാജ് സേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളേയും അമ്പതംഗ നിര്‍വാഹക സമിതിയംഗങ്ങളേയും  തെരഞ്ഞെടുത്തു.ബി.കെ. റഫീഖ് തങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബി.ഹുസൈന്‍ തങ്ങള്‍ സംസാരിച്ചു.
ഭാരവാഹികള്‍: സയ്യിദ് ബി.കൊച്ചുകോയതങ്ങള്‍ (പ്രസി),  ബി.ജലാലുദ്ധീന്‍ തങ്ങള്‍ മാഷ്, സി.എച്ച്. ഇബ്രാഹിം, കെ.കെ.ബീരാന്‍ (വൈസ്.പ്രസി), ബി.ഹുസൈന്‍ തങ്ങള്‍ (ജന.സെക്ര), ബി.കെ.കൊച്ചുകോയതങ്ങള്‍, സി.മുഹമ്മദ്, കെ.വി.ഹമീദ് (ജോ.സെക്ര) പി.കെ.മുഹമ്മദ്( ട്രഷറര്‍).