chavakkadonline logo
chavakkadonlinemalayalamtext

Home

17-02/2012 Friday

if you have any problem to read for Pc click here for Mac click here

കേച്ചേരിയില്‍ ആന ഇടഞ്ഞു രണ്ടു മരണം നിരവധിപേര്‍ക്ക്‌ പരിക്ക്

17-02-12 elephent kechery akramam

ചാവക്കാട്‌: കേച്ചേരി പെരുമണ്ണില്‍ ആന ഇടഞ്ഞു പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ബൈക്ക്‌ യാത്രികനായ  പാവറട്ടിമാളിയേക്കല്‍ ആന്‍റണിയുടെ മകന്‍ അലോഷ്യസ്‌  (48), ആന പാപ്പാന്‍ ....

ആനയോളം ആനയെ പ്രണയിച്ച ഹസീബ്.......

ചാവക്കാട്‌:  ഒന്‍പത് വയസ്സാകുമ്പോഴേക്കും ഹസീബ് കളിപ്പാട്ടങ്ങളായ ആനകളെ വിട്ട് ആനകളോടുത്തുള്ള കളിതുടങ്ങി. ആനക്ക് പിന്നാലെ നടന്ന ഹസീബിന് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കാനായില്ല . ഹസീബിന്‍റെ ആനക്കമ്പത്തില്‍ ഭയം തോനിയ വീട്ടുകാരുടെ ഉപദേശങ്ങള്‍ കേള്‍ക്കാതായപ്പോള്‍ വയസ്സ് പതിനെട്ടാകുമ്പോഴേക്കും പാസ്പോര്‍ട്ട് എടുത്ത്‌ ഗള്‍ഫിലേക്കയച്ചു. ആനയില്ലാതെ ജീവിതമില്ലാത്ത ഹസീബ് രണ്ടുവര്‍ഷംപോലും അവിടെ നിന്നില്ല. ചെറുപ്പത്തില്‍ കളിപ്പാട്ടങ്ങള്‍ നിറയെ ആനകളായിരുന്നു . മണത്തല നേര്‍ച്ചക്കെത്തുന്ന ആനകള്‍ ഹസീബിന് ഹരമായി പിന്നീട് ആവേശമായി പിരിയാനാവാത്ത പ്രണയമായി വീട്ടുകാരുടെ ഹൃദയത്തിലെ കനലായി. ശിവശങ്കരന്‍ ഹസീബിന്‍റെ ........

17-02-12haseeb with elephent
follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar