15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2015 Monday

ചരമം

posted on 17 August 2015
174-08-15 sushamaസുഷമ (50)

ചാവക്കാട്‌: ഓവുങ്ങല്‍ പള്ളിക്ക് സമീപം ചെഞ്ചേരി ജയന്‍ ഭാര്യ സുഷമ (50) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് നഗരസഭാ ശ്മശാനത്തില്‍
 

 

 


174-08-15 hareeshഹരീഷ് (32)

ചാവക്കാട് : തിരുവത്ര അയ്നിപ്പുളളി സെന്‍ററിനു പടിഞ്ഞാറു ഭാഗം പരേതനായ കഞ്ഞീരകത്ത് ദേവന്‍ മകന്‍ ഹരീഷ് (32) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച്ച  നടക്കും. മാതാവ് : ദയമന്തി. സഹോദരങ്ങള്‍ : സിദ്ധന്‍, സുധി, മനോജ്, സിനോജ്, ഗൌരി, മണി, സിന്ദു , സുരജ, ഷീജ.
 

 


അശ്വനി (27)
ചാവക്കാട് : തിരുവത്ര അയോദ്ധ്യ നഗറിനു കിഴക്ക് വശം താമസിക്കുന്ന പന്തായിൽ മാധവന്‍ മകള്‍ അശ്വനി (27) നിര്യാതയായി. സ്കാരം ചൊവ്വാഴ്ച്ച. മാതാവ് : അനിത.
സഹോദരിമാര്‍ : അഭിനി, അജിനി.

17-08-15 chekkanചെക്കന്‍(90)

ചാവക്കാട്‌: മണത്തല നാഗയക്ഷി ക്ഷേത്രത്തിനു തെക്ക്‌ കിഴക്കൂട്ട്‌ ചെക്കന്‍ (90) നിര്യാതനായി. ഭാര്യ: അമ്മുകുട്ടി, മക്കള്‍: സുധാകരന്‍, രവി (ഇരുവരും ബോംബെ), അരുന്ധതി, ശോഭന, തങ്ക, പരേതനായ ചന്ദ്രന്‍.
 


16-08-15 Kunhipathunny (75)കുഞ്ഞിപ്പാത്തുണ്ണി (75)
ചാവക്കാട്: കുരഞ്ഞിയൂര്‍ കടവാം തോട് പരേതനായ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (75) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ജബ്ബാര്‍, പാത്തുകുഞ്ഞി, സഫിയ.
മരുമക്കള്‍: അബൂബക്കര്‍ കുഞ്ഞി (വെല്‍ഫെയര്‍പാര്‍ട്ടി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട്), സക്കീന, ജാസ്മിന്‍, പരേതനായ അഹമ്മദ് (വാപ്പുമംഗലം).
ഖബറടക്കം തിങ്കളാഴ്ച്ച 10.30ന് കുരഞ്ഞിയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍.

16-08-15  Kunhimohamedകുഞ്ഞുമുഹമ്മദ് (55)
കടപ്പുറം: ആറങ്ങാടി ഉപ്പാപ്പ മസ്ജിദിനു കിഴക്ക് പരേതനായ കോയക്കുട്ടി മുസ്‌ലിയാരുടെ മകന്‍ കുഞ്ഞുമുഹമ്മദ് (55) നിര്യാതാനായി. ഭാര്യ: അഫ്‌സത്ത്. മക്കള്‍: അന്‍വര്‍ (അബൂദാബി), സൈറാബാനു, സീനത്ത്. മരുമക്കള്‍: ലിയാഖത്ത് (അബൂദാബി), സുബൈര്‍.