15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2015 Monday

എം കെ എ കുഞ്ഞുമുഹമ്മദ്‌ മുസ്ലിയാര്‍ അന്തരിച്ചു

posted on 17 August 2015
16-08-15 akm kunjumuhmmad musliyarചാവക്കാട്‌: സമസ്ത കൂടിയാലോചനാ സമിതി സീനിയര്‍ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ എം കെ എ കുഞ്ഞുമുഹമ്മദ്‌ മുസ്ലിയാര്‍ (80)( തൊഴിയൂര്‍ ഉസ്താദ്‌) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ കുഴിങ്ങരയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍: ഖദീജ, അബ്ദുറഹ്മാന്‍, ഹസന്‍, ഫാത്തിമ, ത്വയ്യിബ് ഇബ്രാഹിം, നിഅമത്ത്, ഖാജാ ഹുസൈന്‍. മരുമക്കള്‍: അബ്ദുല്‍കരീം ഫൈസി പൈങ്കന്നിയൂര്‍, ഇബ്രാഹിം നൗഷാദ്‌ കാരക്കാട്, അബൂബക്കര്‍ മുസ്ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞിമരക്കാര്‍ മുസ്ലിയാര്‍, കോക്കൂര്‍ അബൂബക്കര്‍ മുസ്ലിയാര്‍. പിതാവ്‌ : മുസ്ലിയാംവീട്ടില്‍ കുഴിങ്ങര അഹമ്മദുണ്ണി. മാതാവ്‌ : ഉമ്മാച്ചു.