15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

10-08-15 Monday

ഹനീഫ വധം - ചാവക്കാട്‌ നിരോധനാജ്ഞ
കെപിസിസി ഇടപെട്ടു ഐ ഗ്രൂപ്പ്‌ പ്രകടനം മാറ്റിവെച്ചു

Posted on 10 August 2015
ചചാവക്കാട്‌:  ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചാവക്കാട്ടും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 15 ദിവസം പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് റൂറല്‍ എസ്.പിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്ത കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് ഇന്ന് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഇടപെട്ടതിന തുടര്‍ന്ന് പ്രകടനം നടത്തുന്നത് മാറ്റിവെച്ചു. .