15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-01-16 Sunday

റിലീഫ് വിതരണം ചെയ്തു

posted on 17 January 2016
16-01-16 paloli
പുന്നയൂര്‍ക്കുളം: അണ്ടത്തോട് നസീര്‍ സ്മാരക ട്രസ്റ്റിന്‍റെയും കുമാരന്‍പടി റെഡ് ഹൗസിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ റിലീഫ് വിതരണം നടത്തി. അണ്ടത്തോട് സെന്‍റെറില്‍ നടന്ന പരിപാടി മുന്‍ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.ഡി.ധനീപ് അധ്യക്ഷത വഹിച്ചു.പരിപാടിയില്‍ വിവാഹധന സഹായവും ഭാവന നിര്‍മ്മാണ ധന സഹായ വിതരണവും വിദ്യാഭ്യാസം അവാര്‍ഡ്‌ വിതരണവും നടത്തി.
കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ, സി.പി.എം.ചാവക്കാട് ഏരിയ സെക്രടറി എം .കൃഷ്ണദാസ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു