15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-01-16 Sunday

ബൈത്തു റഹ്മ ശിലാസ്ഥാപനം

posted on 17 January 2015
16-01-16 baithurahma
പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ പഞ്ചായത്ത് അബൂദാബി കെ.എം.സി.സിയും യു.എ.ഇ കോ-ഓഡിനേഷൻ കമ്മിറ്റിയും നടപ്പിലാക്കുന്ന ബൈത്തു റഹ്മകളുടെ ശിലാസ്ഥാപനം  പാണക്കാട്‌ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പുന്നയൂർ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും ഓരോ വീടുകൾ നല്കുന്ന  പദ്ധതിക്ക് ട്വന്റി ട്വന്റി (20 20)എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടമായി നല്കുന്ന രണ്ട് വീടുകളുടെ ശിലാസ്ഥാപനമാണ്  മന്ദലാംകുന്നിലും എടക്കഴിയൂരിലുമായി നടന്നത്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഷെക്കീർ, സെക്രട്ടറി കെ.വി സിദ്ധിഖ് ഹാജി, ആർ.പി ബഷീർ, കെ. ഹമീദ് എടക്കഴിയൂർ, ഹസ്സൻ കോഞ്ചാടത്ത്, കെ.കെ ഇസ്മായിൽ, സി.മുഹമ്മദാലി, മംഗല്ല്യ മുഹമ്മദ് ഹാജി, മുട്ടിൽ ഖാലിദ്, മുഹമ്മദാലി എടക്കഴിയൂർ, ടി.കെ മൊയ്തുണ്ണി, എം.സി മുസ്ഥഫ, എ.എച്ച് ഹാഫിൽ എന്നിവർ പങ്കെടുത്തു..