15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-01-16 Sunday

പാലിയേറ്റീവ് കെയര്‍ ഡേ ആചരിച്ചു

posted on 17 January 2016
16-01-16 paliyetive inaguration
ചാവക്കാട്: ചാവക്കാട് മേഖലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍  വെള്ളിയാഴ്ച് സാന്ത്വന പരിചരണ ദിനം ആചരിച്ചു.
മണത്തല സ്കൂളില്‍ നടന്ന താലൂക് ആശുപത്രി പാലിയേറ്റീവ് കെയറിന്റെ പരിപാടികള്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. കൌണ്‍സിലര്‍മാരായ എം ആര്‍ രാധാകൃഷ്ണന്‍, കെ എം അലി, ആനന്ദന്‍, എം ബി രാജലക്ഷ്മി, മഹേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഗുരുവായൂര്‍ ലൈഫ്കെയര്‍ മൂവ്മെന്റ് ന്റെ പെയിന്‍ ആണ്ട് പാലിയേറ്റീവ് വിഭാഗം ബ്ലാങ്ങാട് ജുമൈറ ബീച്ചില്‍ രോഗികളുടെ സംഗമം  നടത്തി. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.