15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-01-16 Sunday

മുട്ടുംവിളി തുടങ്ങി - മണത്തല നേര്‍ച്ച പതിനാറിലേക്ക് മാറ്റി

posted on 17 January 2016
16-01-17 shehnai01ചാവക്കാട്: മകരം പതിനഞ്ചിന് നടക്കാറുള്ള മണത്തല നേര്‍ച്ച ഒരു ദിവസം വൈകും. മകരം 15, ജനുവരി  29 വെള്ളിയാഴ്ച് ആയതിനാല്‍ നേര്‍ച്ച മകരം 16 ശനിയാഴ്ച ജനുവരി 30 നായിരിക്കും നടക്കുകയെന്ന് മഹല്ല് ഭാരവാഹികള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസമായി നടക്കുന്ന കാഴ്ചകള്‍ 29 നെ ആരംഭിക്കൂ.
നേര്‍ച്ചയുടെ വരവറിയിച്ചുള്ള മുട്ടുംവിളി മകരം ഒന്നിന് വെള്ളിയാഴ്ച് ആരംഭിച്ചു. മഹല്ല് ഭാരവാഹികളുടെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ മഹല്ല് പ്രസിടണ്ട് പി എം ഇസ്മായില്‍ പതാക ഉയര്‍ത്തി.