15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-10-2015 Friday

ചരമം

Posted on 09 October  2015 
08-10-15 kunjimolകുഞ്ഞിമോള്‍

ചാവക്കാട് : മുന്‍സിഫ് കോടതിക്ക് സമീപം രായംമരയ്ക്കാര്‍ പരേതനായ മാമ്മുണ്ണിയുടെ ഭാര്യ കുഞ്ഞിമോള്‍ (93) അന്തരിച്ചു. മക്കള്‍ : ജുമൈല, നെജിമു, നെദീര, നസീര്‍, സുഹറാബി, പരേതരായ അസീസ്, സുലൈഖ. മരുമക്കള്‍ : ഫാത്തിമ, അബ്ദുട്ടി, മുത്തു, റസിയ, മുഹമ്മു, പരേതനായ ഹംസ, മുഹമ്മദ്.


പൊറിഞ്ചു
ചാവക്കാട്: മുതുവട്ടൂര്‍ ചിറയത്ത് പൊറിഞ്ചു (80) അന്തരിച്ചു. ഭാര്യ : മേരി. മക്കള്‍ : ബേബി, ബെന്നി, ബൈജു, പുഷ്പം, മിനി. മരുമക്കള്‍ : ലോനപ്പന്‍, ജോസ്, ലിസി.

അലിക്കുഞ്ഞി
ചാവക്കാട്: എടക്കഴിയൂര്‍ മന്ദലംകുന്നത്ത് അലിക്കുഞ്ഞി (60) അന്തരിച്ചു. ഭാര്യ : ഐഷ. മക്കള്‍ : നബീന്‍ (സൗദി), ഡാലിയ, ഡൈന, അന്‍സില. മരുമക്കള്‍ : മുഫീര്‍, ഷെറിന്‍. എന്‍.സി.പി. നേതാവ് എം.കെ. ഷംസുദ്ദീന്‍ സഹോദരനാണ്.

മൊയ്തീന്‍( 60)
വടക്കേകാട് : വടക്കേക്കാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരിക്കെ രക്തസാക്ഷിയായ ഷമീറിന്റെ പിതാവ് നന്ത്യാണത്തയില്‍ മൊയ്തീന്‍( 60 )നിര്യാതനായി.  സംസ്‌കാരം നടത്തി. ഭാര്യ കുഞ്ഞിമോള്‍. മറ്റുമക്കള്‍: പരേതനായ ഹംസു, ലത്തീഫ്, അബുബക്കര്‍, കബീര്‍, സജീന എന്നിവര്‍ മക്കളാണ്.  മരുമക്കള്‍: ഫൈസല്‍, ഷാജിദ, റഫിയ, സൈറ, ഷെമിന.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, ഏരിയ സെക്രട്ടറി  എം കൃഷ്ണദാസ്, ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, എം ബാലാജി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

എം. ഐ ജോസഫ്
വടക്കേകാട്: ആറ്റുപുറം സെന്റ്റ് ആന്റണീസ് എല്‍. പി സ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്ന എം. ഐ ജോസഫ് നിര്യാതനായി. ഭാര്യ: വെറോണിക്ക. മക്കള്‍: ജോഷി , ജൂലി . മരുമക്കള്‍: ഷാര്‍ജി, ജോസഫ്..