15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-10-2015 Friday

നാലപ്പാടന്‍ ജന്മദിനാഘോഷം സമാപിച്ചു

Posted on 09 October  2015 
പുന്നയൂര്‍ക്കുളം: നാലപ്പാടന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ആറ് ദിവസമായി പുന്നയൂര്‍ക്കുളത്ത് നടന്നുവന്നിരുന്ന 128-മത്   നാലപ്പാടന്‍ ജന്മദിനാഘോഷ പരിപാടികള്‍ സമാപിച്ചു. ഡോ: സുലോചന നാലപ്പാട്ട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാലപ്പാടന്‍ സാംസ്കാരിക സമിതി പ്രസിഡന്റ് ടി.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.വി. ധര്‍മപാലന്‍, അനുരാധ നാലപ്പാട്ട്, ടി. കൃഷ്ണദാസ്, പി. രാമദാസ്, എന്‍. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. കഥ, കവിത, രചന മല്‍സരം, ലളിത കലാ അക്കാദമി സംഘടിപ്പിച്ച ചിത്ര രചന മല്‍സരം തുടങ്ങിയവയില്‍ വിജയിച്ചവര്‍ക്ക് സമ്മാന വിതരണം ചെയ്തു.