ചാവക്കാട് : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ
നേതൃത്വത്തില്‍ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ കെ.പി.സി.സി.നിര്‍വ്വാഹക സമതി
അംഗം പി.കെ.അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.വി.ഷാനവാസ്
അധ്യക്ഷനായി. ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ പി.യതീന്ദ്രദാസ് , നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ
.കാര്‍ത്ത്യായനി , കെ.നവാസ്, ലൈല മജീദ്, കെ.കെ.സെയ്തുമുഹമ്മദ്, കെ.വി.സത്താര്‍, പി.വി.ബദറുദ്ദീന്‍, ഹിമ മനോജ്, കെ
.എസ്.ബാബു രാജ്, എ.പി.ഷഹീര്‍, കെ.ഫവാസ്, എ.എസ്.സറൂഖ് എന്നിവര്‍ പ്രസംഗിച്ചു. എം.എസ്.ശിവദാസ്, ബേബി
ഫ്രാന്‍സിസ്, ബീന രവിശങ്കര്‍, എ.സി.ഹനീഫ, കെ.ബി.അബ്ബാസ്, സുധീര്‍ പുന്ന, പി.എം.നാസര്‍, എ.കെ.ദേവന്, ആര്.പി
.മജീദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. .