banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-05-2015 Wednesday

ചരമം

posted on 06 May 2015
05-05-15  sathyaസത്യ (76) 


ചാവക്കാട് ഇരട്ടപ്പുഴ പരേതനായ പുളിക്കല്‍ വോലായുധന്‍ ഭാര്യ സത്യ (76) നിര്യാതയായി. മക്കള്‍: ഷൈലജ, സന്തോഷ്‌ (റെയില്‍വെ മുംബൈ), സജീഷ് (ഒമാന്‍), ഷാലിനി, സായി പ്രസാദ് (ഒമാന്‍). മരുമക്കള്‍: ശ്രീനിവാസന്‍, അശോകന്‍, വൃന്ദന്ദ, രഷ്മി, ശില്‍പ്പ.
 

 


05-05-15 ASEES MASTERഅബ്ദുല്‍ അസീസ് (74)


ചാവക്കാട്: പാലയൂര്‍ പി സി  ഹൗസില്‍ അബ്ദുല്‍ അസീസ് (74) നിര്യാതനായി പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭക്കു കീഴിലുള്ള സ്‌കൂളിലെ റിട്ട: അറബിക്ക് അധ്യാപകനായിരുന്നു. ഖബറടക്കം ബുധനാഴ്ച രാവിലെ ചാവക്കാട് അങ്ങാടിത്താഴം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: കദീജ. മക്കള്‍: ജാബിര്‍, ബാഹിര്‍ (ഇരുവരും യു എ ഇ), റാജിയ (ക്‌ളര്‍ക്ക് കൊമേഴ്‌സ്യല്‍ ടാക്‌സസ് പട്ടാമ്പി). മരുമക്കള്‍: സുബൈര്‍ (ബ്യൂറോ ചീഫ് മലയാളം ന്യൂസ് മലപ്പുറം), സബീന, അമീറ.
 


05-05-15 pkm kochamma (97).rtfകൊച്ചമ്മ (97)


പുന്നയൂര്‍ക്കുളം: പുഴിക്കള വാഴപ്പിള്ളി കുഞ്ഞു വറീതിന്റെ ഭാര്യ കൊച്ചമ്മ (97) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 3ന് ആററുപുറം സെന്റ് ആന്‍ണീസ് ചര്‍ച്ച് സിമിത്തേരിയില്‍.മക്കള്‍: ജോര്‍ജ്, റോസിലി, മേരി. മരുമക്കള്‍ പരേതനായ ജോസഫ്, മേരിക്കുട്ടി, ജോയി.