Posted on: 26 November 2014 പുന്നയൂര്‍ക്കുളം:
നെഹ്റു യുവകേന്ദ്രയും കൗണ്‍സില്‍ ഫോര്‍ ഇന്നവേറ്റീവ് ഗെയിഡന്‍സ് ആന്റ്
ഡെവലപ്മെന്റ്സും സംയുക്തമായി നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, ആശയവിനിമയ
വൈദഗ്ധ്യം എന്നീ വിഷയങ്ങളില്‍ നവംബർ 28, 29, 30 തിയ്യതികളില്‍ ത്രിദിന പരിശീലന ക്യാമ്പ്
സംഘടിപ്പിക്കുന്നു. ചാവക്കാട് സിഗാഡ് പ്രോഗ്രാം ഹാളില്‍ നടക്കുന്ന പരിപാടിയിൽ
പങ്കെടുക്കാന്‍ താല്പര്യമുളളവര് മുന്‍ക്കൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
വിവരങ്ങള്‍ക്ക്: 0487-2360355, 9995538689 |