15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-09-15 Monday

ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ചു

posted on 21 September 2015
19-09-15 vasuഗുരുവായൂര്‍: ഗുരുവായൂര്‍ കാവീട്  സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ചു. കാവീട് പനാമ കോഴിപ്പുറത്ത് പരേതനായ അടിമയുടെ മകന്‍ വാസു(55) ആണ് ഖത്തറിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ജോലിക്ക് പോകുന്നതിന് തയ്യാറെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഭാര്യ: ശോഭന. മക്കള്‍: വിവേക്, അതുല്‍. സഹോദരങ്ങള്‍: ശ്രീരാമന്‍, സുബ്രഹ്മണ്യന്‍, രാജന്‍, പരേതനായ ഹരിദാസന്‍, തങ്കമണി, സരോജിനി.