banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-11-14 Tuesday

ശിശുദിനം ആഘോഷിച്ചു

posted on 18 November 2014
വടക്കേകാട്: ആറ്റുപുറം സെന്റ്‌ ആന്റണീസ്‌ എല്‍ പി സ്കൂളില്‍ ശിശുദിനം വിവധ പരിപാടികളോടെ ആഘോഷിച്ചു. മധുര പലഹാരവിതരണം രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്‌ എന്നിവ നടന്നു. പഞ്ചായത്ത് വാര്‍ഡ്‌ അംഗം അലിമോന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഹസനുല്‍ബന്ന അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ടി ടി ബീന, സഫിയ, സി ജി ലീന, ഷീന തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

.