banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-11-14 Tuesday

മണത്തല ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളിന്  ബസ്സ്‌ അനുവദിച്ചു

posted on 18 November 2014
17-11-14 chavakkad manathala school bus inaugration
ചാവക്കാട്‌: മണത്തല ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളിന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ബസ്സ്‌ അനുവദിച്ചു. ബാസിന്റെ താക്കോല്‍ പി ടി എ പ്രസിഡന്‍റ് കെ എം അലിക്ക്‌ കൈമാറി എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സബ്ജില്ലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്ക്‌ നല്‍കിയ സ്വീകരണവും എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ബി രാജലക്ഷ്മി, പി വി സുരേഷ്കുമാര്‍, ബുഷറ ലത്തീഫ്‌, ഫാത്തിമ ഹനീഫ്‌, കെ കെ സുധീരന്‍, പ്രതിപക്ഷ നേതാവ്‌ കെ കെ കാര്‍ത്യായനി ടീച്ചര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ കെ എല്‍ ജെസ്സി, പ്രധാന അധ്യാപിക ഒ കെ സതി, പി ടി എ പ്രസിഡന്‍റ് കെ എം അലി എന്നിവര്‍ സംസാരിച്ചു..