banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-11-14 Tuesday

ചരമം

posted on 18 November 2014
17-11-14 kayyakutty കയ്യക്കുട്ടി(85)

 


ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിന് വടക്ക് വലിയകത്ത് മൊയ്തീന്‍ക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാട്ടിക്കല്‍ കയ്യക്കുട്ടി (85)നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ്, അബ്ദുള്ള മോന്‍, അബ്ദുള്‍റഹിമാന്‍, ബഷീര്‍(ഖത്തര്‍), സുബൈദ, സെഫിയ. മരുമക്കള്‍: അസീസ്, ജമാല്‍, സുബൈദ, റസിയ, നൗഷജ,റസിയ.

17-11-14  Beevathu 85 Palayur ബീവാത്തു(85)


ചാവക്കാട്‌ : പാലയൂര്‍ മുതുവട്ടൂര്‍ റോഡില്‍ പണിക്കവീട്ടില്‍പരേതനായ മുഹമ്മദ്‌ മുസ്ലിയാര്‍ ഭാര്യ ബീവാത്തു(85) നിര്യാതയായി. മക്കള്‍: പാത്തുമ്മു, ഐഷക്കുഞ്ഞി, ഹഫ്സത്ത്, സൌദാബി, താഹിറ. മരുമക്കള്‍: അലി പെരുന്തല്‍മണ്ണ, കോയക്കുട്ടി, പക്കര്‍, ഹമീദ്‌, പരേതനായ ലത്തീഫ്‌.