15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-15 Thursday

ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു

Posted on 13 August 2015
ചാവക്കാട്‌: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യുണിയന്റെ നേതൃത്വത്തില്‍ ദേശ വ്യാപകമായി സെപ്തംബര്‍ 2 നു നടക്കുന്ന പണിമുടക്ക്‌ വിജയിപ്പിക്കുവാന്‍ എസ് ടി യു ഗുരുവായൂര്‍ നിയോജക മണ്‍ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രചരണാര്‍ത്ഥം 20 നു ചാവക്കാട് എത്തുന്ന ജില്ല വാഹന ജാഥയുടെ സമാപനം വിജയിപ്പിക്കുവാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പി എം ഹംസകുട്ടി ( പ്രസിടണ്ട്), നൂര്‍ മുഹമ്മദ്‌ ഹാജി, കെ കെ ഷംസുദീന്‍, ഹംസ ചാവക്കാട് (വൈസ് പ്രസിടണ്ടുമാര്‍), ഷജീര്‍ പുന്ന( ജനറല്‍ സെക്രട്ടറി), കെ എം കോയ, എ എച് ജാബിര്‍ അലി, ഷംസു ചാവക്കാട്(സെക്രട്ടറിമാര്‍), സി സി മുഹമ്മദ്‌(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പി എ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അലികുട്ടി മണത്തല അധ്യക്ഷത വഹിച്ചു. കെ കെ ഇസ്മായില്‍, അസീസ്‌ മന്നലാംകുന്ന്, പി എസ് മുഹമ്മദ്‌, മുട്ടില്‍ ഖാലിദ് എന്നിവര്‍ സംസാരിച്ചു.

  • ഹനീഫയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം മന്ദലാംകുന്നില്‍ നിന്ന് കണ്ടെത്തി