15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-15  Thursday

കെ അഹമ്മദ് സ്മാരക വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

Posted on 13 August 2015
13-08-15 puraskaram
ചാവക്കാട് : കടപ്പുറം മണത്തല മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരദേശത്ത് നിന്നും  എസ് എസ് എല്‍ സി, പ്ളസ്ടു ഉന്നത വിജയം നേടിയവര്‍ക്കുളള കെ അഹമ്മദ് സ്മാരക വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. ചടങ്ങ് കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍ ഫാത്തിമ ഹനീഫ, സി പി എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്,  സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ കെ സുധീരന്‍, പി കെ സെയ്താലികുട്ടി, മല്‍സ്യഫെഡ് ജില്ല മേനേജര്‍ പി ഗീത,  പി ആര്‍ സുരേഷ്,  വി ഡി വല്‍സന്‍, ഷീജ പ്രശാന്ത്, എന്‍ വി സോമന്‍ എന്നിവര്‍ സംസാരിച്ചു.