15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-15   Thursday

ഹനീഫ വധം -  ചാവക്കാട്‌ സി ഐ യെ സ്ഥലം മാറ്റി

posted on 13 August 2015
ചാവക്കാട്‌ : ചാവക്കാട്‌ സി ഐ അബ്ദുല്‍ മുനീറിനെ സ്ഥലം മാറ്റി. പാലക്കാട്ടെക്കാണ് സ്ഥലംമാറ്റം. ചാവക്കാട്‌ മേഖലയിലെ സംഘര്‍ഷാവസ്ഥക്കും കൊലപാതകത്തിനും സി ഐ യുടെ കൃത്യവിലോപം കാരണമായതായി ആരോപണമുയര്‍ന്നിരുന്നു. ഹനീഫ വധം അന്വേഷണ സംഘത്തില്‍ നിന്നും സി ഐ യെ മാറ്റി നിറുത്തണമെന്ന് ആവശ്യപ്പെട്ടു എ ഗ്രൂപ്പ് പ്രവര്‍ത്തകരും ഹനീഫയുടെ കുടുംബവും  മൃതദേഹവുമായി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.