Posted on 10 September 2015 മൂസഹാജി (85
പുന്നയൂര്‍ക്കുളം: മന്നലംകുന്ന് വലിയകത്ത് കണ്ണാണത്ത് മൂസഹാജി (85) നിര്യാതനായി.
ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 10 ന് മന്നലംകുന്ന് പള്ളി ഖബര്‍സ്ഥാനില്‍
മന്നലംകുന്ന് മഹല്ല് കമ്മറ്റി പ്രസിണ്ടന്റ്, മുനീറുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി
പ്രസിണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ചാവക്കാട്
അങ്ങാടിയിലെ പഴയകാല അരി മൊത്ത വ്യാപാരി ആയിരുന്നു. ഭാര്യ:ഫാത്തിമ. മക്കള്‍: സുഹറ,
ഫസലു, അബ്ദുള്‍ ലത്തീഫ്, ഡോക്ടര്‍ അബൂബക്കര്‍ (ഗുരുവായൂര്‍), നസീറ, റസീന. മരുമക്കള്‍:
അബ്ദുള്ളക്കുട്ടി, അസീസ്, മുഹമ്മദ്, ഷാജിദ, സുനീറ, ഫെബിന.
ബീവു (83) ചാവക്കാട്: ഓവുങ്ങല്‍ കല്ലൂരയില്‍
പോക്കാക്കില്ലത്ത് ബീവു (83) നിര്യാതയായി. മക്കള്‍: മിദിലാജ്, നവാസ്, സുനില്‍ (എപ്പി),
ശോഭിത, ബുഷറ, ബീന.
വിലാസിനി (54)
ചാവക്കാട്: എടക്കഴിയൂര്‍ കുണ്ടുവീട്ടില്‍ ബാലന്റെ
ഭാര്യ: വിലാസിനി (54) നിര്യാതയായി. മക്കള്‍: ബബീസ്, വിജുന്, ബവീന. മരുമക്കള്‍: അശ്വതി,
പ്രതീഷ്.
ശാന്ത (70)
ഗുരുവായൂര്‍: ഇരിങ്ങപ്പുറം ഇടശ്ശേരി ശങ്കരന് വൈദ്യരുടെ മകള്‍ ശാന്ത (70) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച്ച് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
|