Posted on 10 September 2015 ചാവക്കാട്. ദേശീയപാത
കുടിയൊഴിപ്പിക്കലിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി
ദേശീയപാത ആക്ഷന്‍കൗണ്‍സിൽ കൗണ്‍സില്‍ തൃശൂര്‍ ജില്ല മൂന്നാം ഘട്ട സമര
പ്രഖ്യാപന കണ്‍വന്‍ഷന്‍ വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് തളിക്കുളം കാര്‍ത്തിക
തിയ്യറ്ററില്‍ വെച്ച് നടക്കുമെന്ന് ജില്ലാ ചെയര്‍മ്മാന്‍ എ.ജി.ധര്‍മ്മരത്നം,
കണ്‍വീനര്‍ സി.കെ.ശിവദാസന്‍ എന്നിവര്‍ അറിയിചു. കണ്‍വന്‍ഷനില്‍ സംസ്ഥാന
ചെയര്‍മ്മാന്‍ ഇ.വി.മുഹമ്മദലി. സംസ്ഥാന കണ്‍വീനര്‍ ടി.കെ സുധീര്‍കുമാര്‍, സംയുക്ത
സമര സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി എന്നിവര്‍ പങ്കെടുക്കും.. |