Posted on: 09 April 2014 കുണ്ടു വേലായുധന്‍ (75) ചാവക്കാട്
:പേരകം വാഴപ്പുള്ളി റിട്ടേര്‍ഡ് ലേബര്‍ ഓഫീസര്‍ കുണ്ടു വേലായുധന്‍ (75) നിര്യാതനായി.
സംസ്‌കാരം ബുധനാഴ്ച രാവിലെ 9 ന് നടക്കും. ഭാര്യ: മാളു. മക്കള്‍ :ബാബു, മണികണ്ഠന്‍,
അമ്പിളി മരുമക്കള്‍: പ്രതിഭ, കവിത, വിശ്വനാഥന്‍.. |