banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

ഇലക്ഷന്‍ അര്‍ജന്റ്
തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണം തുടങ്ങി

ചാവക്കാട്‌ എം ആര്‍ ആര്‍ എം സ്കൂളില്‍ നടക്കുന്ന ഇലക്ഷന്‍ സാമഗ്രികളുടെ വിതരണം >>

osted on: 09 April 2014
09-04-14 election
ചാവക്കാട്‌: ഗുരുവായൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണം ഇന്ന് ബുധനാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ചു. മണ്ഡലത്തിലെ 152 ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ കൈപറ്റാനായി ചാവക്കാട്‌ എം ആര്‍ രാമന്‍ മെമ്മോറിയല്‍ സ്കൂളില്‍ രാവിലെ എട്ടുമണി മുതല്‍ തന്നെ പ്രിസൈഡിംഗ് ഓഫീസര്‍മാരും പോളിംഗ് ഓഫീസര്‍മാരും എത്തി തുടങ്ങി.  ഇലക്ഷന്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെയുള്ള  തൊണ്ണൂറോളം സാമഗ്രികളാണ്  ഇവിടെ നിന്നും റൂട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ഓരോ ബൂത്തിലെക്കും കൊണ്ടുപോകുക. ഇ ആര്‍ ഒ പി വി രാമദാസ്‌, എ ആര്‍ ഒ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക്‌ റവന്യൂ ജീവനക്കാരാണ് ഇലക്ഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. സ്കൂള്‍ വാനുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇലക്ഷന്‍ ആവശ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്..