posted on 08 February
2016 ചാവക്കാട്: ഐ.എസ്.എം ചാവക്കാട് മണ്ഡലം യൂത്ത് മീറ്റ് കെ.എന്‍.എം തൃശൂര്‍ ജില്ലാ
ട്രഷര്‍ എന്‍ മുഹമ്മദ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് സി.എസ്
റഷീദ് അഞ്ചങ്ങാടി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം മണ്ഡലം പ്രസിഡന്റ് അലി ഫരിദ്,
സെക്രട്ടറി അബ്ദുല്‍ കരീം പുന്നയൂര്‍ എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് തിരുവത്ര
സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു |