15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

08-02-2016 Monday

വീടുകയറി അക്രമണം - യുവാവിനു പരിക്ക്

posted on 08 February 2016
ചാവക്കാട്:  കുരഞ്ഞിയൂരില്‍ വീടുകയറി ആക്രമണത്തില്‍ യുവാവിനു പരിക്ക്.
കുരഞ്ഞയൂര്‍ വൈലത്തൂര്‍ ജംഗ്ഷനു സമീപം കീഴപ്പാട്ട് മുരളിയുടെ മകന്‍ ഗോകുലിനാണ് (20) പരിക്കേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30ഓടെയാണ് സംഭവം. ആക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലയും തകര്‍ന്നിട്ടുണ്ട്. നാല് പേരുള്‍പ്പെടുന്ന സംഘമാണ് ആക്രമിക്കാനെത്തിയതെന്ന് മുരളി പറഞ്ഞു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. ഗുരുവായൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.