banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-04-15 Tuesday

ഗൈഡന്‍സ്‌ സെമിനാര്‍ സംഘടിപ്പിച്ചു

posted on 07 Apri  2015
06-04-15 SKSSF CAREER GUIDANCE
ചാവക്കാട്‌: എസ്‌.കെ.എസ്‌.എസ്.എസ്‌.എഫ്‌ ട്രന്‍റ് എടക്കഴിയൂര്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ 'കരിയര്‍ ജാലകം'  ഗൈഡന്‍സ്‌ സെമിനാര്‍ സംഘടിപ്പിച്ചു. എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടന്ന സെമിനാര്‍  ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി .ബഷീര്‍ ഉദ്ഘാടനം ചെയ്തു. മഹ്‌റൂഫ്‌ വാഫി അധ്യക്ഷത
വഹിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗം മേധാവി മുനീര്‍ ഹുദവി കോഴിക്കോട്‌ ക്ലാസ്‌ നയിച്ചു. റഷാദ്‌ എടക്കഴിയൂര്‍, ഷബീറലി എടക്കര, മുഈനുദ്ദീന്‍ അലി, ഷാഫി.സി .എസ്‌, ഷജീര്‍ ഫൈസി, ജസീല്‍ എടക്കഴിയൂര്‍  എന്നിവര്‍ സംസാരിച്ചു.
.