banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-03-15 Tuesday

ഖലീഫ ട്രസ്റ്റ് കുടിവെള്ള വിതരണം ആരംഭിച്ചു

posted on 17 March 2015
06-04-15 Abdu rabbu
ചാവക്കാട്: ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന എടക്കഴിയൂര്‍ വളയംതോട് പ്രദേശത്ത് ശുദ്ധ ജല വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.
അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ സി.എച്.റഷീദ് അധ്യക്ഷത വഹിച്ചു. ടി .കെ.ഉസ്മാന്‍, ഹസാന്‍ കോഞ്ചാടത്ത് , ആര്‍. എ. അബൂബക്കര്‍, സുലൈമു വലിയകത്ത്, എം.വി.ഷക്കീര്‍ ,സി.അഷറഫ്, ഹൈദര്‍ പെരുംപറമ്പത്ത്, മുഹമ്മദ് ഫൈസല്‍, കെ.വി.സിദ്ദീഖ്, എം.സി.മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.