banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25 -11-14 Tuesday

ഒരുമനയൂര്‍ സ്വദേശി അബുദാബിയില്‍ മരിച്ചു

posted on 25 November 2014
24-11-14 RANJU-55ചാവക്കാട്: ഒരുമനയൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. ഒരുമനയൂര്‍ മൂന്നാംകല്ല് പരേതനായ കേന്റിംങ്ങ് മുഹമ്മദിന്റെ മകന്‍ റംജു(55) ആണ് അബുദാവിയിലെ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. മൃതദേഹം നാട്ടുലെത്തിക്കാന്‍ ബന്ധുക്കല്‍ ശ്രമിക്കുന്നു. ഭാര്യ:ഷാജി. മക്കള്‍: നര്‍ഗീസ്, റിസ്‌വാന്‍, റഹ്മത്ത്, ഇംമ്രാന്‍. മരുമകന്‍: അബ്ദുള്‍ മജീദ്. സോഹദരങ്ങള്‍: പരേതനായ മുഹമ്മദുണ്ണി, അബൂബക്കര്‍, അക്ബര്‍, പരേതനായ ബഷീര്‍.