banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-11-14 Tuesday

ലോക ചെസ്സ് ചാമ്പ്യന്‍ നിഹാല്‍ സരിനെ ആദരിച്ചു

posted on 25 November 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ജില്ലാതല ചെസ്സ് ടൂര്‍ണ്ണമെന്റ് സമാപിച്ചു.  സമാപന സമ്മേളനം ഗുരുവായൂര്‍ എ സി പി ആര്‍ജയചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയതു. 10 വയസ്സുകാരനായ ലോക ചെസ്സ് ചാമ്പ്യന്‍ നിഹാല്‍ സരിനെ ചടങ്ങില്‍ ആദരിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മഹിമരാജേഷ് സമ്മാനങ്ങള്‍ നല്‍കി. ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി വി മുഹമ്മദ് യാസീന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി അഡ്വ.രവിചങ്കത്ത്, കെ വി അബ്ദുല്‍ഗഫൂര്‍, എം കെ നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
.