15th anniversary logo
mehnadi
onlinelogo
online txt

home iconHome

25-04-2016 Monday

കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും

posted on 25 April 2016
ചാവക്കാട് :  കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും. കനാൽ ശുദ്ധീകരണം , മത്സ്യ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കൽ, കാനാലിനെ വിനോദയാത്രക്കായി ഒരുക്കുക, ശുദ്ധജല സ്രേതസ് ആക്കി മെരുക്കിയെടുക്കൽ എന്നീ പദ്ധതികളെയാണ് ഗ്രീൻ ഹാബിറ്റാറ്റ് പിന്തുണക്കുക.
യോഗത്തിൻ എന്‍ ജെ  ജെയിംസ് അധ്യക്ഷനായി, ജോസ് പാലയൂർ, സലിം ഐ ഫോക്കസ്, ജോസഫ് കെ പി  എന്നിവർ പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1