15th anniversary logo
mehnadi
onlinelogo
online txt

home iconHome

25-04-16 Monday

ഹനീഫയുടെ ബന്ധുക്കളുടെ സത്യാഗ്രഹ സമരം മാറ്റിവെച്ചു

posted on 25 April 2016
ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കനമെന്നാവശ്യപ്പെട്ടു  തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ് ഐഷാബി  ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരുന്നു. ഇതിനു വേണ്ട  എല്ലാനടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചതായും അതിനാലാണ് തിങ്കളാഴ്ച്ച താലൂക്ക് ഓഫീസിനു മുന്നില്‍ ഐഷാബി, മക്കളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍ എന്നിവര്‍ നടത്താനിരുന്ന സത്യാഗ്രഹം മാറ്റിവെക്കുന്നതെന്നും അവര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1